റോസമ്മ ജോയ് (74) നിര്യാതയായി.
പുൽപ്പള്ളി: അമ്പത്താറ് വെള്ളാപ്പള്ളിൽ റോസമ്മ ജോയ് ( 73 ) നിര്യാതയായി.
ഭർത്താവ് : ജോയ്.
മക്കൾ :പരേതയായ സെലിൻ ,
സാലി ,സാബു ,സിന്ധു ,സിനി.മരുമക്കൾ : ജോണി മംഗലത്ത്. മാത്യു തച്ചൻ മണിയാട്ട് , ജോയ്സി നെല്ലിക്കുന്നേൽ, ഷാജി പാറയ്ക്കൽ, സതീഷ് പട്ടര് മഠത്തിൽ .സംസക്കാരം : നാളെ 11 മണിയ്ക്ക് അമരക്കുനി സെന്റ് ജൂഡ് പള്ളി സെമിത്തേ രിയിൽ .






Leave a Reply