June 11, 2026

എല്ലാവരും സമാധാന സന്ദേശം പകരാന്‍ പരിശ്രമിക്കണം : മാനന്തവാടി രൂപത മെത്രാന്‍ ജോസ് പൊരുന്നേടം

0
20230402_170544.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പാത വെടിഞ്ഞു സമാധാനത്തിന്റെ സന്ദേശം പകരാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് മാനന്തവാടി രൂപത മെത്രാന്‍ ജോസ് പൊരുന്നേടം. കണിയാരം സെന്റ് ജോസഫ് സ് കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ് ഈ ആഹ്വാനം. കത്തീഡ്രല്‍ വികാരി ഫാ.സണ്ണി മഠത്തില്‍, സഹവികാരി ഫാ. അനീഷ് പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *