September 3, 2026

മാധ്യമ പ്രവർത്തകരുടെ ഫുട്ബോൾ മത്സരത്തിൽ ബത്തേരി പ്രസ്സ് ക്ലബ്ബ് ജേതാക്കൾ

0
IMG-20180707-WA0206
By ന്യൂസ് വയനാട് ബ്യൂറോ
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വയനാട് പ്രസ്സ് ക്ലബ്ബ് ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ബത്തേരി പ്രസ് ക്ലബ് ജേതാക്കളായി. കൽപ്പറ്റ പ്രസ് ക്ലബുമായി നടന്ന ഫൈനലിൽ കളി അവസാനിക്കുമ്പോൾ  ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിലായി. തുടർന്നു നടന്ന ട്രൈ ബ്രേക്കറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബത്തേരി പ്രസ് ക്ലബ്ബ് വിജയിച്ചത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *