November 12, 2026

വൽസ മാത്യു (62) നിര്യാതയായി

0
IMG_20230428_115146.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: രാജീവ് ജംഗ്ഷൻ നിരപ്പുകണ്ടത്തിൽ വൽസ മാത്യു ( 62 ) നിര്യാതയായി. ഭർത്താവ്: മാത്യു. മക്കൾ: ഷിബിന, ഷിനോജ്, ലിബിന. മരുമക്കൾ:സാബു, രാജേഷ്. സംസ്കാരം: നാളെ 29.4.23 രണ്ട് മണിക്ക് കേണിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *