May 17, 2026

പശുക്കിടാവിനെ കടുവ കൊന്നു

0
IMG_20230429_130709.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:പുൽപ്പള്ളി ഏരിയപള്ളിയിൽ കടുവ പശുക്കിടാവിനെ കൊന്നു.കൊന്നത് പൊയ്കയിൽ സിന്ധുവിന്റെ ആറുമാസം പ്രായമുള്ള പശുക്കിടാവിനെ.രാത്രി തൊഴുത്തിൽ മറ്റ് പശുക്കൾക്കൊപ്പമായിരുന്നു പശുക്കിടാവും. രാവിലെ പശുക്കിടാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ
100 മീറ്റർ മാറി ജഡം കണ്ടെത്തുകയായിരുന്നു. 
വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്നും വനപാലകർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *