November 8, 2026

വലിച്ചെറിയൽ മുക്ത കേരളം:പടിഞ്ഞാറത്തറ ടൗൺ ശുചീകരണം നടത്തി

0
IMG_20230509_164704.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ടൗൺ ശുചീകരണം നടത്തി. വലിച്ചെറിയൽ മുക്ത കേരളം, മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്, ആര്യോഗ്യ വകുപ്പ്, ഘടക സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഹരിത കർമ്മസേന പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , തൊഴിലൂറപ്പ് തൊഴിലാളികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.  ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷത  വഹിച്ചു. ജില്ലാ പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. ജോസ് , അസി.സെക്രട്ടറി സാജു പീറ്റർ . വി.ഇ.ഒ. സുനിൽകുമാർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ., സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എം.പി. നൗഷാദ്, ജസീല മെമ്പർമാരായ അനീഷ് കെ.കെ, മുഹമ്മദ് ബഷീർ . സാജിത നൗഷാദ്, റെസീന ഐക്കാരൻ , നിഷ മോൾ , ബിന്ദു ബാബു, റഷീദ് വാഴയിൽ. ബുഷ് റാവൈശ്യൻ, രജിത ഷാജി, സി  ഡി എസ്   ചെയർ പേർസൺ ജിഷ ശിവരാമൻ,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *