September 18, 2026

ലഹരി വിരുദ്ധ വാരാചരണം നടത്തി

0
20230706_181733.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി, കൊളവയൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സെൻറ് ജോർജ് എ . എൽ.പി .സ്കൂളിലെ കുരുന്നുകൾ വ്യത്യസ്തങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി .ലഹരിയുടെ ഉപയോഗം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക് കത്തുകൾ അയച്ച് അതിൽ നിന്നും പിന്മാറണമെന്നുള്ള കത്തുകളായിരുന്നു  കുരുന്നുകൾ നൽകിയത്  .കത്തുകൾ ലഭിച്ചവരിൽ പലരും സ്കൂളിൽ വന്ന് കുഞ്ഞുങ്ങളെ കാണുകയും  ലഹരി വിരുദ്ധമനുഷ്യ ചങ്ങലയിലും പ്രതിജ്ഞയിലും പങ്കെടുത്തതും ഏറെ ശ്രദ്ധേയമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *