August 28, 2026

അത്തിമൂലയിൽ രാമായണ ക്ലാസ് നടത്തി

0
IMG_20230709_193116.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: അത്തിമൂല കാരാറ്റ ശിവക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇതിഹാസത്തെ എങ്ങനെ വായിക്കാം എന്ന പേരില്‍ രാമായണ ക്ലാസ് നടത്തി. ഈശ്വരന്‍ നമ്പൂതിരി നേതൃത്വം നല്‍കി. പൊഴുതന പഞ്ചായത്ത് മെമ്പര്‍ എം.എം ജോസ് ഉദ്ഘാടനം ചെയ്തു. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെ കിഷോര്‍, ആർ. ശ്രീനു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *