August 28, 2026

എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

0
20230726_190111.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

  ബത്തേരി:എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ .ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിൽ താമസിക്കുന്ന കുമാർ ചിത്ര എന്നിവരുടെ രണ്ടാമത്തെ മകൻ മുകുന്ദനെ (13) ആണ് ഇന്ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അടുത്ത കാലത്തായി പ്രദേശത്ത് വിദ്യാർത്ഥികളും യുവാക്കളും ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാവുകയാണ്. ബത്തേരി സെന്റ് മേരിസ് സ്കൂൾ ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്  മുകുന്ദൻ. കഴിഞ്ഞ രണ്ടുമാസത്തിനിടെ ബത്തേരിയിലും സമീപപ്രദേശങ്ങളിലും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന നാലാമത്തെ സംഭവമാണ് ഇത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *