June 13, 2026

ഗതാഗത നിയന്ത്രണം

0
IMG_20230904_171129.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി കണ്ടത്തുവയല്‍ റോഡില്‍ താഴെയങ്ങാടി മാരിയമ്മന്‍ കോവിലിന് സമീപം കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സെപ്തംബര്‍ 7 മുതല്‍ ഒക്ടോബര്‍ 7 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. താഴെയങ്ങാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധിപാര്‍ക്ക് ബസ് സ്റ്റാന്‍ഡ് വഴി പോകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news