May 31, 2026

ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് സംഗമം നടത്തി

0
20230920_121005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡി.വൈ.എഫ്. ഐ   യൂത്ത് ബ്രിഗേഡ് സംഗമം നടത്തി. പരിശീലനം നൽകിയ നിരവധി യൂത്ത് ബ്രിഗേഡാണ് പരിപാടിയിൽ അണിനിരന്നത്. യൂത്ത് സെന്ററിൽ നിന്ന് ആരംഭിച്ച യൂത്ത് ബ്രിഗേഡ് പ്രകടനം സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, അർജ്ജുൻ ഗോപാൽ, എം രമേഷ്, ജോബിസൺ ജയിംസ്, പി ജംഷീദ്, അഹ്‌നസ് കെ ബി, ബബീഷ് വി ബി, ടി പി റിഥുശോഭ്, ഹരിശങ്കർ കെ എസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *