May 15, 2026

കഞ്ചാവുമായി ഒരാൾ എക്‌സൈസ് പിടിയിൽ 

0
20231114 100902
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : കഞ്ചാവ് പിടികൂടി കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെമു ) വയനാട് പാർട്ടിയും ബത്തേരി എക്സൈസ് റെയിഞ്ച്

‘ഇൻസ്പെക്ടർ കെ ബി ബാബുരാജ് പാർട്ടിയും പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് നടത്തിയ ‘ പരിശോധനയിൽ സുൽത്താൻ ബത്തേരി സ്വദേശി കല്ലൻ കോടൻ വീട്ടിൽ അസ് കാഫ് പി എ (42) എന്നയാളെ 102 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ചെയ്ത് ഒരു എൻഡിപിഎസ് കേസ് എടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെ സിവിൽ എക്സൈസ് .ഓഫീസർ ഷിന്റോ സബാസ്റ്റ്യൻ ആനന്ദ് കെ സി ഡ്രൈവർ അൻവർ സാദത്ത് എൻ എം തുടങ്ങിയവർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *