May 15, 2026

515 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
20231114 104920
By ന്യൂസ് വയനാട് ബ്യൂറോ

 

മുത്തങ്ങ: മുത്തങ്ങയിൽ 515 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തലശ്ശേരി ചെറുവാഞ്ചേരി പറമ്പത്ത് വീട്ടില്‍ പി. മുഹമ്മദ് അക്ബര്‍ (35) ആണ് പിടിയിലായത്. മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശശി കെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി.പി, അരുണ്‍ പ്രസാദ്.ഇ, സിഇഒ പിന്റോ ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *