മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലക്ഷ്മി അനിൽ കുമാറിന് .
ബത്തേരി : സബ് ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ലക്ഷ്മി അനിൽകുമാർ.ബത്തേരി അസംപ്ഷൻ എ യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കലാമണ്ഡലം റെസി ഷാജിദാസാണ് ലക്ഷ്മിയുടെ നൃത്താധ്യാപിക.ബത്തേരി അമ്മായിപ്പാലം പാലക്കുളങ്ങര അനിൽകുമാർ പി.എസിന്റെയും, ദീപയുടെയും മകളാണ് ലക്ഷ്മി.





Leave a Reply