ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് തിങ്കളാഴ്ച
കൽപ്പറ്റ : റോട്ടറി കൽപ്പറ്റ, നാഷണൽ കരിയർ സർവ്വീസ് സെൻറർ തിരുവനന്തപുരം. ആർട്ടിഫിഷ്യൽ ലിംപ് മാനുഫാക്ചർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (അലിങ്കോ) സാമൂഹ്യ നീതി വകുപ്പ്- നേതൃത്വം നൽകി
2024 ഫെബ്രുവരി 26-ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ മുട്ടിൽ സ്വാമി വിവേകാനന്ദ ഹോസ്പിറ്റലിൽ വെച്ച് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ ക്യാമ്പ് നടത്തുന്നു
യോഗ്യതാ മാനദണ്ഡം
40 % അംഗവൈകല്യ സർട്ടിഫിക്കറ്റ്, മാസവരുമാന പരിധി 22500 /
ആവശ്യമായ രേഖകൾ :
1. മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ
2. ഭിന്നശേഷി സർട്ടിഫിക്കറ്റ്
3. വരുമാന സർട്ടിഫിക്കറ്റ്’
4. ഫോട്ടോ
ഉപകരണ വിവരണം
1. അസ്ഥി രോഗ സഹായ ഉപകരണങ്ങൾ
2. ശ്രവണ സഹായ ഉപകരണങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്:
1 ജില്ലാ സാമൂഹ്യ നീതി ഓഫീസ് 04936- 205307
2 വിവേകാനന്ദ ഹോസ്പിറ്റൽ
9544 502040
9495785279
9961621733
Rtn: സൂരജിത്ത്. 9742385328
പ്രോഗ്രാം ഡയറക്ടർ Rtn. രവീന്ദ്രനാഥ്
9945234590





Leave a Reply