September 3, 2026

ദുരിതാശ്വാനിധിയിലേക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യഗഡു 25 ലക്ഷം രൂപ കൈമാറി.

0
IMG-20180903-WA0041
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യഗഡു 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ മന്ത്രി കടന്നപള്ളി രാമചന്ദ്രന് നൽകി.
        വൈസ് പ്രസിണ്ട് പ്രഭാകരൻ മാസ്റ്റർ, വർഗ്ഗീസ് മുരിയൻ കാവിൽ,  കെ.മിനി, ഒ.ആർ.രഘു, പി.ഇസ്മായിൽ, സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *