April 28, 2026

വിനായക ഹോസ്പിറ്റൽ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം നൽകി

0
Vinayaka-hospitalinte-dhanasahayam-manthriku-kaimarunnu-1-1
By ന്യൂസ് വയനാട് ബ്യൂറോ
ഡോ. മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ ബത്തേരി വിനായക
ഹോസ്പിറ്റലിലെ ജീവനക്കാരും മാനേജുമെന്റും ചേർന്ന് രു ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജില്ലാ കളക്ടറേറ്റിൽ
നേരിട്ടെത്തി ഹോസ്പിറ്റലിലെ ഡോക്ടർമാരായ രൺധീർ കൃഷ്ണൻ, സുമ വിഷ്ണു
എന്നിവർ ചേർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കളക്ടർ എ.ആർ അജയകുമാർ
എന്നിവർക്ക് തുക കൈമാറി. ചടങ്ങിൽ എ.ഡി.എം. കെ.അജീഷ്, ജില്ലാ ലേബർ ഓഫിസർ
കെ. സുരേഷ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഷൈമ മനോജ് എന്നിവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *