Latest News News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി റദ്വ May 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ദ്വാരക: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി റദ്വ. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്ക ണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റദ്വ, തരുവണ ഹൈസ്കൂൾ അധ്യാപകനായ മുഹമ്മദലി മാസ്റ്ററുടെയും പുതുശ്ശേരിക്കടവ് സ്വദേശിനി സുഹറയുടെയും മകളാണ്. Post navigation Previous: വൈദ്യുതി മുടങ്ങുംNext: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി എബിൻ തോമസ് Also read Latest News News Wayanad ബീനാച്ചിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് June 16, 2026 0 Latest News News Wayanad മേപ്പാടിയിൽ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ബ്രാഞ്ച് സമ്മേളനവും ഡോ. നല്ല തമ്പി തേര അനുസ്മരണവും നടന്നു June 16, 2026 0 Latest News News Wayanad അർബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചു : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു June 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply