June 16, 2026

നഴ്സുമാരെ ആദരിച്ചു

0
Img 20240521 143725
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പെരിക്കല്ലൂർ സെയ്ന്റ് തോമസ് ദേവാലയത്തിൽ കെ.സി.ഡബ്ല്യു.എ.യുടെ നേതൃത്വത്തിൽ ഇടവകയിലെ നഴ്സുമാരെ ആദരിച്ചു. ഫാ. ജോർജ് കപ്പുകാലായിൽ ഉദ്ഘാടനംചെയ്‌തു. മേഴ്‌സി ബെന്നി അധ്യക്ഷതവഹിച്ചു. ആൻസി ജേക്കബ്, മേരി ജോസഫ്, റെജി പുറക്കാട്ട്, ജോൺസി ബിജു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *