May 6, 2026

പുഴ കരകവിഞ്ഞ് കോളനിയിൽ വെള്ളം കയറി

0
Img 20240523 104436
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: കനത്ത മഴയിൽ നരസിപ്പുഴ കരകവിഞ്ഞ് നെയ്ക്കപ്പ കോളനിയിൽ വെള്ളം കയറി. ഇന്ന് വെളുപ്പിനാണ് ശക്തമായ മഴയെതുടർന്ന് പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയത്. നിരവധി വീടുകളുടെ തറ കുത്തൊഴുക്കിൽ തകർന്നു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന 36 ഓളം കുടുംബങ്ങൾ വെള്ളപൊക്ക ഭീഷണിയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *