കൈത്താങ്ങ് പദ്ധതി: വീട് കൈമാറി
കേണിച്ചിറ: രാഹുല്‍ ഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ചീങ്ങോട് മണവക്കാട്ട് പരേതനായ അരവിന്ദന്റെ ഭാര്യ വിലാസിനിക്കു നിര്‍മിച്ച വീട് കൈമാറി. ഗൃഹപ്രവേശനച്ചടങ്ങില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. വിശ്വനാഥന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, പഞ്ചായത്തംഗം തങ്കച്ചന്‍ നെല്ലിക്കയം, അരുണ്‍ പുളിയാമ്പറ്റ, എസ്.എം. ചന്ദ്രന്‍, അതുല്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply