കൽപ്പറ്റ മേഖല വിഖായ സംഗമം സംഘടിപ്പിച്ചു
കൽപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് കൽപ്പറ്റ മേഖല വിഖായ സംഗമം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉദ്ഘാടനം ചെയ്തു. മേഖല വിഖായ ചെയർമാൻ എൻ.എ നൗഷീദ് അധ്യക്ഷനായി. ജില്ല ജന.സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിഖായ ജില്ലാ ചെയർമാൻ ഫൈസൽ മുട്ടിൽ, ജില്ലാ കോഡിനേറ്റർ സുഹൈൽ, കൽപ്പറ്റ മേഖല പ്രസിഡന്റ് സബീർ വാഫി, വർ.സെക്രട്ടറി ഷഫീഖ് വെങ്ങപ്പള്ളി, ഇബ്റാഹീം തരുവണ, റഷീദ് വെങ്ങപ്പള്ളി, സൈതലവി വെങ്ങപ്പള്ളി, വിഖായ ജില്ലാ കോഡിനേറ്റർ സുഹൈൽ കമ്പളക്കാട് സംസാരിച്ചു. മേഖല വിഖായ കൺവീനർ സാഫിറലി മൗലവി സ്വാഗതവും മേഖല സെക്രട്ടറി സ്വാദിഖ് മുട്ടിൽ നന്ദിയും പറഞ്ഞു.





Leave a Reply