April 29, 2026

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം .എം.സി നൗഷാദ് പ്രസിഡണ്ട്.

0
IMG-20180915-WA0046
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ  സ്വതന്ത്ര അംഗം  എം.സി നൗഷാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരേ ഒമ്പത് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ബി ജെ പി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. എൽ.ഡി.എഫ്. ഭരിച്ചിരുന്ന പടിഞ്ഞാറത്തറയിൽ  നൗഷാദ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് അനുസരിച്ച് അവിശ്വാസം പാസ്സായതോടെയാണ്  എൽ.ഡി.എഫിന് ഭരണം നഷ്ടമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *