May 1, 2026

ട്രെയിനര്‍ ഒഴിവ്

0
20240703 185924
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോഴ്സില്‍ ട്രെയിനര്‍ ഒഴിവ്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിനകം 7306159442, 7025347324 നമ്പറില്‍ ബന്ധപ്പെടണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *