May 2, 2026

തോണിചാലിൽ കെ. എസ്. ആർ. ടി.സി ബസ് അപകടത്തിൽപ്പെട്ടു 

0
20240715 182828
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : തോണിചാൽ ഇരുമ്പ് പാലത്തിനു സമീപം കെ. എസ്. ആർ. ടി.സി ബസ് അപകടം. എതിരെ വന്ന വാഹനത്തിനു അരിക് നൽകുമ്പോഴാണ് അപകടം. ആളപായം ഇല്ല.മാനന്തവാടിയിൽ നിന്നും തലശ്ശേരിക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകീട്ട് 5-30ന് ആയിരുന്നു അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *