May 13, 2026

ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു 

0
Img 20240716 Wa00752
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ പുൽപ്പള്ളി താഴെയങ്ങാടി ചേലാമഠത്തിൽ തോമസിന്റെ വീട്ടുമുറ്റത്തെ 50 അടി താഴ്ച്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കരിങ്കല്ലുകൊണ്ട് കെട്ടി കുടി വെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറാണ് തിങ്കളാഴ്ച്ച പുലർച്ചെ ഇടിഞ്ഞു താഴ്ന്നത്. റവന്യൂ വകുപ്പ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *