May 13, 2026

പൂത്തകൊല്ലിയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണു

0
Img 20240717 Wa00512
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: പൂത്തകൊല്ലിയിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. മേപ്പാടി പൂത്ത കൊല്ലി അമ്പലത്തിന് സമീപം താമസിക്കുന്ന നായര് വീട്ടിൽ അബ്ദുൽ സലാമിൻ്റെ വീടിന് മുകളിലേക്കാണ് സമീപവാസിയായ ഷുക്കൂറിൻ്റെ വീടിൻ്റെ മതിൽക്കെട്ടാണ് ഇടിഞ്ഞു വീണത്. വീട്ടിലുണ്ടായിരുന്ന അബ്ദുൽ സലാമിൻ്റ ഭാര്യ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടിൻ്റെ ഷീറ്റ് പൊട്ടുകയും വീടിന് കേട്പാട് പറ്റുകയും ചെയ്തിട്ടുണ്ട്. അബ്ദുൽ സലാം മേപ്പാടി ഒട്ടോറിക്ഷ ഡ്രൈവറാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *