News Wayanad ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി July 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 18) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. Post navigation Previous: ലഹരിക്കെതിരെ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പോലീസ് ;അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതീയുവാക്കൾ അറസ്റ്റിൽNext: കാലവര്‍ഷം: ജില്ലാ-താലൂക്ക്തല കണ്ട്രോള് റൂമുകളില്‍ വിവരം അറിയിക്കാം Also read News Wayanad ലഹരി മാഫിയയുടെ വേരറുക്കും വരെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരും: മന്ത്രി രമേശ് ചെന്നിത്തല November 9, 2026 0 News Wayanad മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു November 9, 2026 0 News Wayanad വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു November 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply