വെള്ളപ്പൊക്കം;നാഷണൽ ഹൈവേയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
മുത്തങ്ങ : നാഷണൽ ഹൈവേയിൽ രാത്രി വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങി കിടന്ന യാത്രക്കാരെ സുരക്ഷിതമായി സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. വിവിധ വാഹനങ്ങളിലായി 400 ൽ പരം യാത്രക്കാരുണ്ടായിരുന്നു.
മൂന്ന്മണിക്കൂറിലധികം പ്രയത്നിച്ചാണ് ഇവരെ മറുകര എത്തിച്ചത്.
സുൽത്താൻ ബത്തേരി പോലീസ്, ഫോറെസ്റ്റ്, നാട്ടുകാർ എന്നിവരും സഹായത്തിനു ണ്ടായിരുന്നു…





Leave a Reply