സൗദി അരോഗ്യമന്ത്രാലയത്തിന്‍ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്.
ഒഡെപെക്: ഡോക്ടര്‍ നിയമനം
സൗദി അരോഗ്യമന്ത്രാലയത്തിന്‍ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്‍സ്, സ്‌പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2 വര്‍ഷം പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബറില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്www.odepc.kerala.gov.in എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക





Leave a Reply