June 23, 2026

യുവാവ് കടമാൻ ചിറയിൽ മരിച്ച നിലയിൽ  

0
20240722 220421
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : ബത്തേരി കടമാൻ ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടമാൻചിറ താഴത്ത് വീട്ടിൽ രവിയുടെ മകൻ ദിവിനെ(28) ആണ് ഇന്ന് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖ ബാധിതനായ യുവാവ് കാൽവഴുതി ചിറയിൽ വീണതാണെന്നാണ് നിഗമനം. ദിവിനെ ഉച്ചമുതൽ കാണാനില്ലായിരുന്നു. ബത്തേരി ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഡിജിൻ, ഡിജിന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *