ഒളിംപിക്സ് വരവറിയിച്ച് ഗോൾവല നിറച്ച് കുട്ടിപോലീസ്
പനമരം: പാരീസിൽ നടക്കുന്ന ഒളിംപിക്സിന് സ്വാഗതമേകാൻ പനമരം എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു . വളരെ സന്തോഷത്തോടെ ഉത്സാഹത്തോടെ കേഡറ്റുകൾ ഗോൾവലയിൽ മാക്സിമം ഗോളുകൾ നിറച്ചു കൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിൽ സുബൈർ കെ ടി പിടിഎ പ്രസിഡണ്ട്, പ്രിൻസിപ്പൻ ശ്രീരമേഷ് കുമാർ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് , നൗഫൽ കെ.ടി രേഖ കെ, നവാസ് ടി എന്നിവർ പങ്കെടുത്തു.





Leave a Reply