പൊതു ബജറ്റിനേതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
വടുവൻചാൽ: വടുവൻചാൽ ടൗണിൽ മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പൊതു ബജറ്റ് അല്ല ഇത് പക ബജറ്റ് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജഷീർ പള്ളിവയൽ അധ്യഅധ്യക്ഷനായി ആർ. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബാവ, പി.വി. വേണുഗോപാൽ, നാരായണൻ കോളേരി, എം.സി. വിനോദ്, ദീപ എന്നിവർ സംസാരിച്ചു.





Leave a Reply