May 4, 2026

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240726 125414
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പൊഴുതന: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർഭയ വയനാട് സൊസൈറ്റി നടപ്പിലാക്കി വരുന്ന ആവാസ് പദ്ധതിയുടെ ഭാഗമായി കല്ലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹാരിസൻ മലയാളം പ്ലാന്റേഷൻ, മൊബൈൽ ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ സഹകരത്തോടെ സംഘടിപ്പിച്ച ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോക്ടർ എം.വി വന്ദന ഉദ്ഘാടനം ചെയ്തു.

 

 

സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. എം.ടി ഷൈജി വളണ്ടിയർമാരായ ആൾട്രിൻ മാർട്ടിൻ, ഡോൺ എൽദോ, എഡ് വിൻ ഷാജു, വി.എസ് വിജീഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *