May 7, 2026

മുഖം തിളങ്ങാൻ

0
Img 20240729 121731
By ന്യൂസ് വയനാട് ബ്യൂറോ

 

 

ആവശ്യമുള്ള സാധനങ്ങൾ

തക്കാളി

പഞ്ചസാര

തയ്യാറാക്കുന്ന വിധം

 

നന്നായി കഴുകിയ തക്കാളിയെടുത്ത് രണ്ട് കഷ്ണമാക്കുക. ഒരു കഷ്ണം എടുത്ത് അതിലേക്ക് കുറച്ച് പഞ്ചസാര ഇട്ട് മുഖത്ത് പുരട്ടുക. അഞ്ചോ പത്തോ മിനിറ്റ് മുഖത്ത് വെച്ചതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. അപ്പോൾ മുഖത്തിന് ഒരു തിളക്കം കിട്ടും.

 

റിപ്പോർട്ട് – വി സി അമയ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *