News Wayanad സൈൻ ഐ എ എഫ് എസ് യൂണിയൻ ഇലക്ഷൻ; എം എ പി പാർട്ടിക്ക് വിജയം August 5, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപറ്റ: കൂളിവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈൻ റസിഡൻഷ്യൽ സ്കൂളിലെ 2024 -25 വർഷത്തെ യൂണിയൻ ഇലക്ഷനിൽ എം എ പി പാർട്ടിക്ക് ജയം. രണ്ട് പാർട്ടികളിലായി 21 നീയോജഗമണ്ഡലങ്ങളിലായി നടന്ന മത്സരത്തിൽ 11 സീറ്റിൻ്റെ ഭൂരിപക്ഷം കരസ്ഥമാക്കിയാണ് എം എ പി പാർട്ടി ഭരണം ഏറ്റെടുത്തത്. Post navigation Previous: ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർക്കായി ഭക്ഷണമെത്തിച്ചു Next: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 20 ലക്ഷം കൈമാറി Also read News Wayanad കുടുംബ സംഗമം സംഘടിപ്പിച്ചു September 23, 2026 0 News Wayanad മുത്തങ്ങ സമര പോരാളി ബൊമ്മി അമ്മ നിര്യാതയായി September 23, 2026 0 News Wayanad സർക്കാരിന് അവ മതിപ്പുണ്ടാക്കാനുള്ള എൻജിഒ യൂണിയൻ ശ്രമം പ്രതിഷേധാർഹം: കേരള എൻജിഒ അസോസിയേഷൻ September 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply