April 17, 2026

സ്‌പോട്ട് അഡ്മിഷന്‍

0
Img 20240814 102625
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി ഗവ. കോളേജിലെ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ഫിസിക്‌സ് ബിരുദ പ്രോഗ്രാമുകളിലും എ.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ്, ഇംഗ്ലീഷ്, ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും സീറ്റൊഴിവ്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 16 നകം കോളേജ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ യു.ജി,പിജി ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ ചെയ്തതിന്റെ അപേക്ഷ ഫോറം ഉള്ളടക്കം ചെയ്യണം. 04935 24351, 9495647534, 9495618606

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *