May 7, 2026

കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ബോധവൽക്കരണ ക്ലാസ് നടത്തി.

0
20240815 170929
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ജില്ലയിലെ കോടതി ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലകോടതി ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണകാസ് ജില്ലാ ജഡ്ജ് നസീറ എസ് ഉദ്ഘാടനം ചെയ്തു. കെ സി ജെ എസ് ഒ ജില്ലാ പ്രസിഡന്റ് സജു കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, ലേഖ കെ, സുജിത് കൃഷ്ണൻ വി. കെ, കെ സുധീർ കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരി അഡിഷണൽ ചീഫ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് ഉബൈദുള്ള സി ക്ലാസ്സെടുത്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *