Latest News News Wayanad മധ്യവയസ്കൻ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ August 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കല്ലൂർ: കോളൂർ വനമേഖലയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലൂർ പണപ്പാടി ഊരാളി സങ്കേതത്തിലെ ബൊമ്മൻ (55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി പൊലിസ് തുടർനടപടി സ്വീകരിക്കുന്നു. Post navigation Previous: സ്റ്റുഡന്റ്സ് കോൺക്ലേവ് സംഘടിപ്പിച്ചു Next: പാർട്ടി ഭാരവാഹികളെ ഐഎൻഎല്ലിൽ നിന്ന് പുറത്താക്കി Also read News Wayanad വിഷു വിപണിയിൽ തിളങ്ങി കുടുംബശ്രീ; 17 ലക്ഷം വിറ്റു വരവ് April 16, 2026 0 News Wayanad നിലച്ചുപോയ പഠനം അവർ വീണ്ടും തുടങ്ങി; അനുഭവങ്ങള്‍ പങ്കുവച്ച് പത്താംതരം തുല്യത പാസ്സായവര്‍ April 16, 2026 0 News Wayanad ചിതലെടുത്ത് നശിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ; മാനന്തവാടിയിൽ അധികൃതരുടെ അനാസ്ഥയെന്ന് പരാതി April 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply