May 7, 2026

നല്ലെന്നൂരിൽ പിടിയിലായ പുലിയെ തുറന്നുവിട്ടു

0
Img 20240821 102018
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

തിനപുരം: നല്ലെന്നൂരിൽ നിന്നും പിടികൂടിയ പുലിയെ തുറന്നുവിട്ടു. മുത്തങ്ങ വന്യജീവി സങ്കേതത്തി ലാണ് തുറന്നുവിട്ടത്. വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ ഇന്നലെ രാ ത്രിയാണ് പുലി കുടുങ്ങിയത് പു ലിയെ നിരീക്ഷിച്ച ശേഷം പരിക്കു കൾ ഒന്നും ഇല്ലെന്ന് കണ്ടെത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *