കൈപിടിക്കാന്‍ മാത്യുവില്ലെങ്കിലും രാഹുലിനായി വോട്ടഭ്യര്‍ഥിച്ച് മേരി പുല്‍പ്പള്ളി
കൽപ്പറ്റ: മാത്യുവില്ലെങ്കിലും രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിച്ച് പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മേരി. രാഹുല്‍ഗാന്ധി വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതറിഞ്ഞതോടെയാണ് പ്രയാധിക്യത്തിലും മേരി രാഹുല്‍ഗാന്ധിയുടെ...
