May 13, 2026

Merin S

20231125 161619

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല: സുപ്രിം കോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടി- പി. ആര്‍ സിയാദ് 

  മാനന്തവാടി: ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന സുപ്രിം കോടതി വിധി സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി രാജ്യത്തിന്റെ ഫെഡറലിസം അട്ടിമറിക്കാനുള്ള കേന്ദ്ര...

20231125 160758

എസ്എസ്എഫ് ജില്ലാ കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

    കല്‍പ്പറ്റ: എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന...

20231125 142230

പാഴ് വസ്തു നിര്‍മാണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റഹീസിനെ അനുമോദിച്ചു

    പീച്ചങ്കോട്: അടിമാലിയില്‍ നടന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ പാഴ് വസ്തുക്കളെ കൊണ്ടുള്ള നിര്‍മാണ...

20231125 102814

ആശുപത്രി മാലിന്യം റോഡിലൂടെ പരന്നൊഴുകുന്നു ;വൈത്തിരിയിൽ ദുരിതം

  വൈത്തി​​രി: മലിന ജലം റോഡിലൂടെ പരന്നൊഴുകുന്നത് ദൂരതമാകുന്നു. താ​ലൂ​ക്ക് ഹെ​ഡ് ക്വ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ മ​ലി​ന ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്...

20231125 102415

മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അയ്യപ്പക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു

കല്പറ്റ : മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അയ്യപ്പക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു....

20231125 092109

എക്സൈസ് റെയ്ഡ്;മൂവർ സംഘം പിടിയിൽ 

    കൽപ്പറ്റ: വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി പൊൻകുഴി ഭാഗത്ത്‌ നടതിയ...

20231124 221623

എം..എ വുമണ്‍ സ്റ്റഡീസില്‍ ബി.പി ബബിതക്ക് ഒന്നാം റാങ്ക്

  കാവുംമന്ദം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍...

Img 20231124 201741

കാഴ്ചകളുടെ വിരുന്നൊരുക്കി പുഷ്പോത്സവത്തിനു തുടക്കമായി              

കൽപ്പറ്റ: സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് തുടക്കമായി. കൽപ്പറ്റ ബൈപ്പാസ് റോഡിൽ വിശാലമായ മൈതാനി യിൽ പൂക്കളെയും സസ്യങ്ങളെയും...

Img 20231124 201529

നവകേരള സദസ്സിന് വിപുലമായ പങ്കാളിത്തം ജില്ലയില്‍ അരലക്ഷം പേരെത്തി

  കൽപ്പറ്റ : ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ വിപുലമായ പങ്കാളിത്തം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി...

Img 20231124 201205

താക്കോല്‍ദാനം നടത്തി

മാനന്തവാടി: മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രീയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ ആവശ്യങ്ങള്‍ക്കായി ചെന്നൈ ആസ്ഥാനമായുള്ള എ.വി.എ ഗ്രൂപ്പ്...