May 25, 2026

Election

IMG_20251208_191241

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ സമാപനം

  കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് വയനാട്ടില്‍ നാളെ കൊടിയിറക്കം. വോട്ടര്‍മാരുടെ മനസില്‍ ഇളക്കം ഉണ്ടാക്കത്തക്കവണ്ണം കൊട്ടിക്കലാശം കേമമാക്കുന്നതിനു തിരക്കിട്ട...

Oplus_131072

ജില്ലാ പഞ്ചായത്ത്; കൈവിട്ട എടവക തിരിച്ചു വരുമോ ? കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ. വിജയൻ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫിലെ അഡ്വ.ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജിൽസൺ തൂപ്പുംങ്കര (യു.ഡി.എഫ്), ജസ്റ്റിൻ ബേബി (എൽ.ഡി.എഫ്.), അഡ്വ.അമൃതരാജ് ( ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്. കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് ഡിവിഷൻ നേരിടുന്നത്. ചില കാലയളവ് ഒഴിച്ച് എക്കാലത്തും എടവക യു.ഡി.എഫിനെ തുണച്ചിരുന്ന സ്ഥലമാണ്. ഇത്തവണ ഡിവിഷൻ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയിരിക്കുന്നത്. ഒരു തവണ കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന്റെ അഭിമാനകാര്യമാണ്. അതു കൊണ്ടു തന്നെ ജാതി- മത-സമുദായ പരിഗണനകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തിയത്.

കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന്...

Read MoreRead more about ജില്ലാ പഞ്ചായത്ത്; കൈവിട്ട എടവക തിരിച്ചു വരുമോ ? കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ. വിജയൻ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫിലെ അഡ്വ.ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജിൽസൺ തൂപ്പുംങ്കര (യു.ഡി.എഫ്), ജസ്റ്റിൻ ബേബി (എൽ.ഡി.എഫ്.), അഡ്വ.അമൃതരാജ് ( ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്. കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് ഡിവിഷൻ നേരിടുന്നത്. ചില കാലയളവ് ഒഴിച്ച് എക്കാലത്തും എടവക യു.ഡി.എഫിനെ തുണച്ചിരുന്ന സ്ഥലമാണ്. ഇത്തവണ ഡിവിഷൻ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയിരിക്കുന്നത്. ഒരു തവണ കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന്റെ അഭിമാനകാര്യമാണ്. അതു കൊണ്ടു തന്നെ ജാതി- മത-സമുദായ പരിഗണനകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തിയത്.
Oplus_131072

ജില്ലാ പഞ്ചായത്ത്‌; തിരുനെല്ലി ചെങ്കോട്ടയിൽ യു ഡി എഫ് അട്ടിമറി???

തിരുനെല്ലി.: യുഡിഎഫിന് ബാലികേറാമല യാ യ തിരുനെല്ലിയിൽ ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ എതിരാളികളെ ഒട്ടും...

Oplus_131072

ജില്ലാ പഞ്ചായത്ത്; തവിഞ്ഞാൽ ഭദ്രമെന്ന് യുഡിഎഫ്. തിരിച്ച് പിടിക്കുമെന്ന് എൽ ഡി എഫ്.

    തവിഞ്ഞാൽ: എന്നും യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമായി നിലകൊള്ളുന്ന ജില്ല പഞ്ചായത്ത് തവിഞ്ഞാൽ ഡിവിഷൻ ഇത്തവണ ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനാകുമോ...

Oplus_131072

ജില്ലാ പഞ്ചായത്ത്; പടിഞ്ഞാറത്തറത്തറയെ ഇത്തവണ ഇടത് ഇളക്കുമോ?

പടിഞ്ഞാറത്തറ: യുഡിഎഫ് കോട്ടയായ പടിഞ്ഞാറത്തറ ഡിവിഷനെ ഇളക്കുവാൻ ആർജെഡി സ്ഥാനാർത്ഥിയെ ഇറക്കി ഇടത് പക്ഷത്തിൻ്റെ ശ്രമം സജീവം. പടിഞ്ഞാറത്തറ, തരിയോട്...

Oplus_131072

ജില്ലാ പഞ്ചായത്ത്; അമ്പലവയലിൽ വീറും വാശിയും

അമ്പലവയൽ പഞ്ചായത്തിലെ നാല് വാർഡുകളും നെൻമേനി പഞ്ചായത്തിലെ 18 വാർഡുകളും ഉൾപെടുന്ന ജില്ലാ പഞ്ചായത്ത് അമ്പലവയൽ ഡിവിഷനിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ...

Oplus_131072

ജില്ലാ പഞ്ചായത്ത് – വെള്ളമുണ്ടയിൽ വിജയ പ്രതീക്ഷകൾ

  വെള്ളമുണ്ട: കഴിഞ്ഞ തവണ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുഴുവനായി ഉൾപ്പെട്ടിരുന്ന ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ഇത്തവണ വെള്ളമുണ്ടയും തരുവണയുമായി വിഭജിച്ചിട്ടുണ്ട്....

Oplus_131072

ജില്ലാ പഞ്ചായത്ത് ; തരുവണയിൽ ശ്രദ്ധേയ പടയോട്ടം

  തരുവണ :വെള്ളമുണ്ട പഞ്ചായത്തിലെ 16 വാർസുകളും പനമരം പഞ്ചായത്തിലെ ഏഴ് വാർഡുകളും ചേർന്ന പുതിയ ജില്ലാപഞ്ചായത്ത് ഡിവിഷനാണ് തരുവണ...

Oplus_131072

മികച്ച പ്രവർത്തനത്തിന് ഉപഹാരം നൽകി.

പനമരം: ഗ്രാമപഞ്ചായത്ത് കെല്ലൂർ 23 വാർഡിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ സുത്യർഹമായ വികസന പ്രവർത്തനങ്ങൾക്ക് കെല്ലൂർ ടൗൺ മുസ്ലിംലീഗ് കമ്മിറ്റി...

img_20251206_152331

യു ഡി എഫ് കപ്പടിക്കും – പി.കെ കുഞ്ഞാലിക്കുട്ടി.

കെല്ലൂർ:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനലാണെന്നും അതിൽ യു.ഡി.എഫ് വൻ മുന്നേറ്റ മുണ്ടാക്കി ആറു മാസം കഴിഞ്ഞാൽ ഉണ്ടാകുന്ന...