മികവുത്സവം – 2018
കൽപറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംസ്ഥാന തലത്തിൽ...
കൽപറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംസ്ഥാന തലത്തിൽ...
മാനന്തവാടി ദ്വാരക ഗവ.പോളിടെക്‌നിക് കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടത്തിന് സമീപമുള്ള 21 മരങ്ങള്‍ മുറിച്ചു മാറ്റി എടുക്കുന്നതിനുള്ള ലേലം ഏപ്രില്‍...
സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2017-2018 വര്‍ഷത്തെ എട്ടാം തരത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി. ഏഴാം...
ഒ.ആര്‍.കേളു എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ ജലസേചന പദ്ധതിക്ക് 80 ലക്ഷം രൂപ...
വിഷുവിന് വിഷ രഹിത പച്ചക്കറി കൽപ്പറ്റ: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയവുമായി കാർഷികോൽപ്പാദക കമ്പനിയായ വേവിൻ രംഗത്ത്. കൽപ്പറ്റ...
ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ജില്ലയില്‍ ആസാം വാള, ഗിഫ്റ്റ്, പുന:ചംക്രമണ മത്സ്യകൃഷി എന്നീ ഇനം മത്സ്യങ്ങള്‍...
എന്‍ ഊര് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നടത്തുന്ന അഞ്ചു ദിവസത്തെ വംശീയ ഭക്ഷണ പാചകത്തിന്റെ റസിഡന്‍ഷ്യല്‍ ട്രെയിനിംഗിന് അപേക്ഷ...
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ വനിത അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത...
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ് കാറ്റഡറി 660/12) തസ്തികയുടെ അഭിമുഖം ഏപ്രില്‍ 18, 19, 20,...
കണ്ണൂര്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലറായി മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫ. പി.ടി രവീന്ദ്രന് ചുമതലയേറ്റു.