തൊണ്ടർനാട് സ്‌കൂളുകളിൽ ലഹരി വിരുദ്ധദിനാചരണം; റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
തൊണ്ടർനാട്: തൊണ്ടർനാട് പോലീസ് സ്റ്റേഷന്റെയും എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടർനാട് എസ്.പി.സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണം സംഘടിപ്പിച്ചു. എസ്.പി.സി, എൻ.സി.സി, സ്കൗട്ട്...
