മാനന്തവാടി ചെറുകാട്ടൂര്‍ വടക്കേല്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി.
മാനന്തവാടി: ചെറുകാട്ടൂര്‍ വടക്കേല്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി.മക്കള്‍: ചിന്നമ്മ,ജോണി,മേരി,ഷാജി,ഡോളി,ഷാന്റി, ബിജു,സജിത.മരുമക്കള്‍:അഗസ്ത്യന്‍, ഷൈന, ജോര്‍ജ്,ഷൈനി,ജോയി,ബാബു, ജില്‍ജി,സൗമ്യ
