കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നു: . അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരിയില്‍ വെള്ളമുണ്ടയില്‍
കല്‍പ്പറ്റ: ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേതൃത്വംവഹിക്കുന്ന വെള്ളമുണ്ട ആസ്ഥാനമായ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ചാന്‍സിലേഴ്‌സ്ഫുട്‌ബോള്‍...
