May 4, 2026

ജില്ലാതല ഓപ്പൺ ചെസ് ടൂർണ്ണമെന്റിന് വെള്ളമുണ്ടയിൽ തുടക്കമായി

0
IMG-20190102-WA0021
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി യുവജന വേദിയുടെ ആഭിമുഖ്യത്തിൽ  ജില്ലാതല ഓപ്പൺ ചെസ് ടൂർണ്ണമെൻറ് വെള്ളമുണ്ടയിൽ തുടക്കമായി. ടൂർണമെൻറ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട്. പിടി സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വി ആർ സന്തോഷ് കുമാർ, എം.  ശശി, എം. . സഹദേവൻ, ജോസഫ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *