.
മാനന്തവാടി ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ജനുവരി 1 മുതല്‍ 3 വരെ നടക്കുന്ന ഉത്സത്തിന്റെ കൊടിയേറ്റ് കര്‍മ്മം ക്ഷേത്രം തന്ത്രി എളപ്പില കുമാരന് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.ക്ഷേത്രം മേല്‍ശാന്തി വാമല്ലൂര് ദാമോദരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു
.മഹോത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം,ഉഷപൂജ,ഉച്ചപൂജ,കളമെഴുത്തും പാട്ടും,ദീപാരാധന,നിര്‍മ്മാല്യ ദര്‍ശനം,നവകം,പഞ്ചഗവ്യം,ഭഗവതിസേവ,അത്താഴപൂജ,പൊങ്കാല സമര്‍പ്പണം,തോറ്റം,നൃത്തനൃത്യങ്ങള്‍,ശിങ്കാരിമേളം,അമ്മന്കുടും,തേര് എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും.എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും.ക്ഷേത്രം പ്രസിഡന്റ് സി.വി രാജന് വൈദ്യര്,സെക്രട്ടറി വി.റ്റി രാജേഷ്,ഗോപിനാഥന്.കെ,വി.വിനോദ്,എ.ഗീത,എന്‍.ശാരദ,വി.കെ സന്തോഷ്,ഗിരീശന് വി.എസ് എന്നിവര്‍ നേതൃത്വം നല്കി.
കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
Read More
കല്‍പ്പറ്റ നഗരത്തിലെ മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന് നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും യോഗം ...
Read More
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര് അടക്കം ...
Read More
Read More
കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി. ബധിരനും മൂകനുമായ ...
Read More
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ ...
Read More
Read More
മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
Read More
മറിയക്കുട്ടി മാനന്തവാടി: മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി. മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മുതിരേരി ...
Read More
Read More
സി.വി.ഷിബു കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ ഹവിൽദാർ വി.വി. വസന്തകുമാറിന്റെ മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല് ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More
Read More
സിജു വയനാട്. ലക്കിടി: : കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീര ജവാൻ വസന്തകുമാറിന്റെ എൽ.കെ.ജിയിൽ പഠിക്കുന്ന മകൻ അമൃദ്വീപും സഹോദരി അനാമികയും പിതാവിന്റെ വിയോഗ മറിയാതെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ...
Read More
Read More
കൽപ്പറ്റ: കാശ്മീരിൽ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന് ലക്കിടി സ്വദേശി വി.വി വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ...
Read More
Read More
Leave a Reply