October 14, 2025

യു.ഡി. എഫ്. പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

0
IMG_20190102_183408

By ന്യൂസ് വയനാട് ബ്യൂറോ

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയിലും, ഇടത് സർക്കാർറിന്റെ ഇരട്ടത്താപ്പ് നയങ്ങളിൽ പ്രതിഷേധിച്ച് മാനന്തവാടി യു.ഡി.എഫ്.പ്രതിഷേധ പ്രകടനം നടത്തി.എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്ത്യൻ, പടയൻ മുഹമ്മദ്, പി.വി.എസ്.മൂസ, ചിന്നമ്മ ജോസ്, പി.വി.ജോർജ്ജ്, സണ്ണി ചാലിൽ, എം.പി.ശശികമാർ, മുജീബ് കോടിയോടൻ, അഡ്വ.റഷീദ് പടയൻ, മഞ്ജുള അശോകൻ, ലത കേശവൻ, അരുൺകുമാർ, സ്റ്റർവ്വിൻ, സി.എച്ച്.സുഹൈർ, അസീസ്സ് വാളാട്, അൻഷാദ് മാട്ടുമ്മൽ, എൽബിൻ മാത്യു, ഹാരീസ് കാട്ടിക്കുളം, കബീർ.കെ, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *